Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു എ ഇ യിലേക്ക് 200 സെക്യൂരിറ്റി ഗാർഡ്; സർക്കാർ സ്ഥാപനമായ ഒഡെപെക് റിക്രൂട്ട്മെൻ്റ്.

28 Nov 2024 23:19 IST

ISMAYIL THENINGAL

Share News :

ദുബായ് : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു എ ഇ യിലേക്ക് തൊഴിലവസരം.

യു എ ഇ യിലേക്ക് 200 സെക്യൂരിറ്റി ഗാർഡ്( മെയിൽ & ഫീമെയിൽ ) ന് വേണ്ടിയാണ് വാക്ക് ഇൻ ഇൻ്റർവ്യൂ 2024 ഡിസംബർ 3 ന് അങ്കമാലിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.

  • പ്രായ പരിധി 25 -40.
  • വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി.
  • പ്രവർത്തി പരിചയം : രണ്ടു വർഷം
  • ഉയരം: പുരുഷൻ 175 cm സ്ത്രീ 165 cm
  • ശമ്പളം: AED 2,262/-

റിക്രൂട്ട്മെൻ്റ് നടക്കുന്ന സ്ഥലം: ODEPC Training Center, Floor 4, Tower 1, INKEL business park, Angamali. Near TELK.

റിപ്പോർട്ടിംഗ് സമയം: രാവിലെ 8.30 നും 10.30 നും ഇടയിൽ


ആവശ്യമായ 

രേഖകൾ :

a . ഫോട്ടോ പതിച്ച CV

b. ഒറിജിനൽ പാസ്പോർട്ടും ഒരു കോപ്പിയും.

c. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ കോപ്പിയും.

കൂടുതൽ വിവരങ്ങൾക്ക്: +917736496574 നമ്പറിൽ ബന്ധപ്പെടാം.


Follow us on :

More in Related News