Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കണ്ടി റുഖിയാബി നിര്യാതയായി

25 Aug 2026 12:36 IST

NewsDelivery

Share News :

കോഴിക്കോട്: പാലക്കണ്ടി റുഖിയാബി (78) അന്തരിച്ചു. വെള്ളിമാട്കുന്ന് കുനിയേത്ത് താഴം ‘റുഖിയാസി’ൽ താമസിക്കുന്ന പാലക്കണ്ടി റുഖിയാബി (78) അന്തരിച്ചു. പരേതനായ പാലക്കണ്ടി മുഹമ്മദ് കോയയുടെ (മമ്മു) ഭാര്യയാണ്. മക്കൾ: പി.കെ. നിസാർ അഹമ്മദ് (പ്രൈം സിൻഡിക്കേറ്റ്), പി.കെ. ജാബിർ, സാജിത, നസീറ, സന്നാഫ് പാലക്കണ്ടി (ഡയറക്ടർ, കോഴിക്കോട് ജില്ലാ സഹകരണ ഹോസ്പിറ്റൽ), പി.കെ. നൗഫൽ. മരുമക്കൾ: ഇ.പി. സൂപ്പി (വണ്ടൂർ), വി. ഷാജിത, കെ. ഷഹന, പി.ടി. റസീന, ഫെമ്ന, പരേതനായ അഹമ്മദ് കോയ (പാലാഴി).

Follow us on :

More in Related News