Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2026 00:00 IST
Share News :
ഭക്തിയും സംഗീതവും സ്വാന്തനവും സമന്വയിപ്പിച്ച് സ്വാതിതിരുന്നാൾ കലാകേന്ദ്രവും വി.ഫോർ.യു സ്റ്റാർവോയ്സും ചേർന്നൊരുക്കുന്ന മലയാളത്തിന്റെ പുണ്യം പത്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി അവതരിപ്പിയ്ക്കുന്ന Brahma Devotion shared in melodies ന്റെ ഓഫീഷ്യൽ ബ്രോഷർ പ്രകാശനം സ്വാതി കലാ കേന്ദ്രത്തിൽവച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു ബ്രഹ്മയിലെ മുഴുവൻ കലാകാരൻമാരുടെ സാനിദ്ധ്യത്തിൽ നടന ചടങ്ങിൽ രാജീവ് വി ഫോർ യു, രഖിലേഷ്സ്റ്റാർ വോയ്സ്, രാജീവ് ഡാഡ്,ജംഷീ സ്വാതി തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് കൈതപ്രം നേതൃത്വം വഹിച്ച ബ്രഹ്മയുടെ സംഗീതാർച്ചന അരങ്ങേറി
Follow us on :
Tags:
More in Related News
Please select your location.