Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2026 16:24 IST
Share News :
അത്തോളി:തോരായി പഴയ പള്ളി നേർച്ച നാളെ സമാപിക്കും.ഇന്നലെ നടന്ന ദിക്റ് ദുആ സമ്മേളനത്തിന് സയ്യിദ് നജുമുദ്ദീൻ പൂക്കോയ തങ്ങൾ യമാനി അൽ ഹൈദറൂസി നേതൃത്വം നൽകി.മഹല്ല് ഖത്തീബ് അബു ഫിദ റഷാദി അധ്യക്ഷനായി. ഇന്ന് രാത്രി 8 മണിക്കു നടക്കുന്ന മൗലീദ്,ഖത്തം ദുആ സദസിന് ഖത്തീബ് അബു ഫിദ റഷാദി നേതൃത്വം നൽകും. നാളെ (ഞായർ ) നടക്കുന്ന ദുആ മജിലിസുകളും അന്നദാനത്തോടെയും നേർച്ച സമാപിക്കും.
Follow us on :
More in Related News
Please select your location.