Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്രസാ പഠനം ശാസ്ത്രീയമാക്കണം: വിസ്‌ഡം ജില്ലാ മദ്രസാ അദ്ധ്യാപക സംഗമം

18 Jan 2026 11:41 IST

NewsDelivery

Share News :

ആധുനിക പഠന ബോധന രീതികളും സംവിധാന ങ്ങളും ഉപയോഗപ്പെടുത്തി മത പഠന രംഗം ശാസ്ത്രീയമാക്ക ണാമെന്ന്‌ എടരിക്കോട് സംഘടിപ്പിച്ച വിസ്‌ഡം

മലപ്പുറം വെസ്റ്റ് & സൗത്ത് ജില്ല

മദ്രസ അധ്യാപക പരിശീലന സംഗമം അഭിപ്രായപ്പെട്ടു. പുതിയ ലോകത്ത് വിദ്യാർത്ഥി സമൂഹം നേരിടുന്ന അസ്ഥി ത്വ പ്രതിസന്ധികൾക്ക് മതവിദ്യാഭ്യാസ ത്തിലൂടെ പരിഹാരം കാണാൻ കഴിയണം. സംഗമം അഭിപ്രായ. പെട്ടു. സംഗമത്തോട നുബന്ധിച്ച് വിവിധയിനങ്ങളിൽ അധ്യാപകർക്കുള്ള കലാ മത്സരങ്ങളും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ

വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു

യു. മുഹമ്മദ് മദനി ( ജില്ലാ സെക്രട്ടറി, വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ) ആദ്യക്ഷത വഹിച്ചു

: അബ്ദുൽ കരീം മാസ്റ്റർ ( ജില്ലാ കൺവീനർ, വിദ്യാഭ്യാസ വകുപ്പ്)

ആസിഫ് സ്വലാഹി ( ജില്ലാ വൈസ് പ്രസിഡന്റ് )

ഫഹദ് താനാളൂർ ( സെക്രട്ടറി, വിസ്ഡം യൂത്ത് ഓർഗനൈസേഷൻ. മലപ്പുറം വെസ്റ്റ് )

മുഹ്സിൻ അൻസാരി,

ഇർഫാൻ ചെറുമുക്ക, അബ്ദുറഹ്മാൻ അൻസാരി,

സലാഹുദ്ദീൻ ബ്നു സലീംയാസീൻ ശരീഫ് എന്നിവർ സംസാരിച്ചു

Follow us on :

More in Related News