Tue Dec 12, 2023 10:56 PM 1ST

Location  

Sign In

GULF TREAT പുല്ലോറമ്മൽ : ഭാരവാഹികളെ തെരഞ്ഞെടുത്തു

04 Jun 2025 10:32 IST

NewsDelivery

Share News :

ആരാമ്പ്രം പുല്ലോറമ്മൽ പ്രദേശത്തെ ജീവകാരുണ്യ - വിദ്യാഭ്യാസ രംഗങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന TREAT പുല്ലോറമ്മലിൻ്റെ ഗൾഫ് ചാപ്റ്റർ രൂപീകരിച്ചു.

ഗൾഫ് ട്രീറ്റ് പുല്ലോറമ്മൽ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

റഷീദ് പിലാത്തോട്ടം (പ്രസിഡണ്ട്) , ഷബീർ. വി (സെക്രട്ടറി) നാസർ എം.പി (ട്രഷറർ)

റാഷിഖ് വി ( പി.ആർ മാനേജർ )

അഹമ്മദ് നിസാർ പി.കെ , ഫൈസൽ ഫാരിസ് വി.ടി . ജംഷീർ കെ.കെ ( വൈസ് പ്രസിഡണ്ടുമാർ)

ജംഷീർ പി.കെ , ഇർഷാദ് പി.ടി , റഹ്മത്തുള്ള സി. കെ (ജോ. സെക്രട്ടറിമാർ)

ഭാരവാഹികളെ കൂടാതെ 11 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പ് യോഗത്തിൽ ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. പി.കെ അബ്ദുറഹിമാൻ , സുബൈർ കോണിക്കൽ , എം.എം. ഇബ്രാഹീം , കെ.ടി. നൗഷാദ്, മുഹമ്മദ് പിലാതോട്ടത്തിൽ , റഷീദ് പിലാതോട്ടം പ്രസംഗിച്ചു.

Follow us on :

More in Related News