Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബശ്രീ ബാലസഭ

29 Apr 2025 22:11 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് പുതുവെളിച്ചമേകാൻ ലിയോ റഫെസ്റ്റ് നടത്തി.ഇ.എം.എസ് ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നോർത്ത്ബാലസഭ സെക്രട്ടറി കെവിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗത്ത്ബാലസഭ സെക്രട്ടറി റിഷഭ് വി ശംഭു സ്വാഗതം പറഞ്ഞു. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ.കെ.വിപിന ആർ.പി കെ.വി. സന്തോഷ് എന്നിവർ സംസാരിച്ചു. ചടങ്ങിന് ജില്ലാ ആർ പി ഫാത്തിമ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News