Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 05:59 IST
Share News :
കോഴിക്കോട് : കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ കല്ലാച്ചി-വിലങ്ങാട് റോഡിലൂടെയുളള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. നിരോധനം നിലവിൽ വന്നു.
കല്ലാച്ചി മുതല്‍ വാണിമേല്‍ ചെറിയപാലം വരെയും വാണിമേല്‍ ചെറിയപാലം മുതല്‍ വിലങ്ങാട് വരെയും റോഡില്‍ ഷട്ടില്‍ സര്‍വീസ് നടത്തേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Follow us on :
More in Related News
Please select your location.