Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

15 Jan 2025 19:17 IST

enlight media

Share News :

കയ്യൂര്‍ അരയാക്കടവ് പാലത്തിന് സമീപം തേജസ്വിനി പുഴയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാക്കടവ് സ്വദേശി മുഹമ്മദ് സാലിയാണ് (72) മരിച്ചത്. ചീമേനി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Follow us on :

More in Related News