Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

14 Jun 2024 22:50 IST

Enlight Media

Share News :

കോഴിക്കോട്: ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി അൻവർ( 40) ആണ് ഫ്രിഡ്ജിന്റെ വേസ്റ്റ് വെള്ളം മാറ്റുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ജനത ഹൗസിൽ കുട്ടി ഹസന്റെയും കെ.പി. നഫീസയുടെയും മകനാണ് അൻവർ.സഹോദരങ്ങൾ: അബ്ദുൾ നജീബ്, അവറാൻ, ബഷീർ, ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ്ലീന, സുബെെദ

ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Follow us on :

More in Related News