Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 16:36 IST
Share News :
മേപ്പയൂർ: എൽ.ഡി എഫ് എല്ലാതരത്തിലും അവഗണിക്കുമ്പോൾ മുന്നണി പാർട്ടിക്ക് ബാധ്യതയാവുന്ന അവസ്ഥയാണ് ഉള്ളതെന്ന് രാഷ്ട്രീയ ജനതാദൾ കീഴ്പ്പയ്യൂർ മേഖലാ പ്രവർത്തക കൺവൻഷൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പല
തീരുമാനങ്ങളും ജനങ്ങളിലുണ്ടാക്കു
ന്ന പ്രയാസങ്ങൾക്ക് മറുപടി പറയാൻ കഴിയുന്നില്ല. സർക്കാർ വിരുദ്ധ നിലപാട് പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പരാജയ കാരണമായിട്ടുണ്ട്. സംസ്ഥാന
സെക്രട്ടറി കെ.ലോഹ്യ കൺവൻഷൻ
ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് കൃഷ്ണൻ കീഴലാട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി വി.പി. മോഹനൻ , വി.പി. ധാനീഷ് , കെ.എം. നാരായണൻ , വി.പി.ഷാജി, വി.പി.കുഞ്ഞബ്ദുള്ള, കെ.ടി.രമേശൻ , എ.കെ. നിഖിൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.