Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 07:21 IST
Share News :
കണ്ണൂർ തലശ്ശേരി-മാഹി ബൈപ്പാസിൽ ടോൾ ദേശീയപാത അതോറിറ്റി കൂട്ടി. കാർ, ജീപ്പ്, വാൻ, എൽ.എം.വി. വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കു ള്ള തുക 65-ൽ നിന്ന് 75 രൂപയാക്കി. ഇരുഭാഗ = ത്തക്കുമുള്ള യാത്രാനിരക്ക് 100-ൽനിന്ന് 110 രൂ പയായി. ഈ വാഹനങ്ങൾക്കുള്ള പ്രതിമാസനിര ക്ക് (50 യാത്രകൾക്ക്) 2,195 രൂപയിൽ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളിൽ ജില്ലയ്ക്കകത്ത് രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാ നിരക്കിൽ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്. ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥർ ക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയിൽനിന്ന് 340 രൂപയാക്കി ഉയർത്തി.
Follow us on :
Tags:
More in Related News
Please select your location.