Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ബോട്ട് അപകടത്തിൽ രണ്ട് മലയാളി കുട്ടികൾ മരണപ്പെട്ടു.

13 Apr 2024 19:19 IST

Enlight Media

Share News :

കസബ്: ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ മരണപ്പെട്ടു.

കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശി ലുക്മാ നും കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരണപ്പെട്ടത്.

മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

Follow us on :

More in Related News