Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 20:50 IST
Share News :
കുന്നമംഗലം ജില്ല പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ നില മോശമായതിനെ തുടർന്ന് പോലീസെത്തി പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുന്നമംഗലം പൊയ്യയിൽ മാലിന്യം തള്ളിയവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ധനീഷ് ലാൽ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. നിരാഹാരം അവസാനിപ്പിച്ചെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ധനീഷ്ലാൽ പറഞ്ഞു.
Follow us on :
More in Related News
Please select your location.