Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ദലാംകുന്നില്‍ ബൈക്കിന് പുറകില്‍ അജ്ഞാത കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്

17 May 2024 18:48 IST

MUKUNDAN

Share News :

പുന്നയൂർ:മന്ദലാംകുന്നില്‍ ബൈക്കിന് പുറകില്‍ അജ്ഞാത കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്.പാലപ്പെട്ടി സ്വദേശി തണ്ടാംകോളി നിസാറി(32)നാണ് പരിക്കേറ്റത്.ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ മന്ദലാംകുന്ന് സെന്ററില്‍ വെച്ചാണ് അപകടം.അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി.പരിക്കേറ്റ നിസാറിനെ അകലാട് മുന്നൈനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 

Follow us on :

More in Related News