Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

25 Jun 2024 00:27 IST

WILSON MECHERY

Share News :

ചാലക്കുടി:എലിഞ്ഞിപ്രക്കും ചൗക്കയ്ക്കും മധ്യേ സെന്റ് മേരീസ് കപ്പേളക്ക് സമീപം നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.ചൗക്ക ഗവ.ആശുപത്രിക്ക് സമീപം താമസിക്കുന്ന

നിവേദ്, 24, കാരാപ്പിള്ളി, എലിഞ്ഞിപ്ര ആണ് മരണപ്പെട്ടത്.

പിതാവ് പ്രദീപ്,(കലാഭവൻ മണിയുടെ ഡ്രൈവർ ആയിരുന്നു)അമ്മ -സുബിനി.

-പെരുമ്പാവൂർ മേപ്പിള്ളിക്കുടിയിൽ കുടുംബാംഗം, സഹോദരി നിവേദിത

കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി രാഹുൽ 26, പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ

Follow us on :

More in Related News