Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2024 10:41 IST
Share News :
ചാവക്കാട്:എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിരപറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31)ആണ് മരിച്ചത്.വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.വ്യക്കയുടെ പ്രവർത്തനം നിലച്ചിരുന്നു.ഇന്ന്(ഞായറാഴ്ച്ച)രാവിലെയാണ് മരിച്ചത്.അവിവാഹിതനാണ്.മാതാവ്:ജീജ.സഹോദരങ്ങൾ:പ്രജീഷ,പ്രേംജിത്ത്.സംസ്കാരം ഇന്ന് വൈകീട്ട് 3-ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
Follow us on :
Tags:
More in Related News
Please select your location.