Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക കടുവാ ദിനം ആചരിച്ചു

30 Jul 2024 17:22 IST

PEERMADE NEWS

Share News :

 

പീരുമേട് :

കേരള വനം വന്യജീവി വകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ലോക കടുവാ ദിനം ആചരിച്ചു.  പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിലുള്ള സ്കൂളുകളിൽ കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ നടത്തി. പീരുമേട് റാപ്പിഡ് റെസ്പോൺസ് ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജിത് കുമാർ,റെജിൻ, പമ്പ റെയിഞ്ച് ഓഫീസർ എം .കെ മുകേഷ്, മുക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായ രാജു, ഫോറസ്റ്റാറായ സുഗന്ധി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലിബിൻ ജോസഫ്,ഫോറസ്റ്റ് വാ ച്ചന്മാരായ സുരേഷ്, പി. ടി അനിൽകുമാർ, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസിസ്റ്റൻറ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സുനിൽ സിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News