Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ബേബി റോഡിൽ തത്ത്വമസി ഓഫീസിന് സമീപം സ്‌കൂട്ടർ മതിലിൽ ഇടിച്ച് യുവതിക്ക് പരിക്ക്‌

29 Jul 2024 22:12 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബേബി റോഡിൽ തത്ത്വമസി ഓഫീസിന് സമീപം സ്‌കൂട്ടർ മതിലിൽ ഇടിച്ച് യുവതിക്ക് പരിക്ക്.പുത്തൻകടപ്പുറം ഏസി പടിയിൽ താമസിക്കുന്ന ആഷിറ(38)ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ആഷിറയെ ഉടൻതന്നെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Follow us on :

More in Related News