Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെൽഫെയർ പോയൻ്റ് ഉദ്ഘാടനം ചെയ്തു

26 Aug 2024 22:06 IST

UNNICHEKKU .M

Share News :


മുക്കം:വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് വെൽഫെയർ പോയൻ്റ് ഉൽഘാടനം സംസ്ഥാനജനറൽ സെക്രട്ടറി സുരേന്ദ്രൻ ക രീപ്പുഴനിർവ്വഹിച്ചു. കെ.ടി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് കെടി ഹമീദ്

മുഖ്യപ്രഭാഷണം: ജില്ല ട്രഷറർ അൻവർ സാദത്ത് , അസ്ലം ചെറുവാടി , ശംസുദ്ദീൻ ചെറുവാടി, ഇകെ കെ ബാവ, ഹാജറ 'പി കെ .എം വി . അബ്ദുറഹിമാൻ, കെ റഫീഖ്,

ജ്യോതി ബസു എന്നിവർ സംസാരിച്ചു. കൊടിയത്തൂർ വെൽഫെയർ പോയൻ്റിൻ്റെ ധനശേഖരണാർത്ഥമുള്ള ദോത്തി ചലഞ്ച് ഉദ്ഘാടനം പ്രവാസി വെൽഫെയർ സംസ്ഥാനപ്രസിഡണ്ട് അസ്ലം ചെറുവാടി ജ്യോതിബസുവിന് നൽകി ഉദ്ഘാടനം ചെയ്തു

Follow us on :

More in Related News