Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 19:26 IST
Share News :
ചാവക്കാട്:നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം നടത്തി.ഡോ.പി.വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.എം.എ.മൊയ്‌തീൻഷാ,കെ.സി.ശിവദാസ്,ഇ.ആർ.സോമൻ,വിനീത് മാട്രിക്സ്,എ.വി.അഷറഫ്,ജയ്‌സൺ ആളുക്കാരൻ,പി.കെ.ഫസലുദ്ദീൻ,കെ.പി.കൃഷ്‌ണദാസ്,അഡ്വ.ജിജോ സണ്ണി,കെ.വി.ഷാനവാസ് എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പി.കെ.അബ്‌ദുൽ കലാം(പ്രസിഡന്റ്),രാജൻ രാമി,സി.പി.ബാബു(വൈസ് പ്രസിഡന്റുമാർ),കെ.എസ്.ബാബുരാജ്(ജനറൽ സെക്രട്ടറി),ജനാർദ്ദനൻ മണ്ഡകത്തിങ്കൽ,കമറു കരീം(സെക്രട്ടറിമാർ),റസാഖ് അറക്കൽ(ട്രഷറർ),ബാബു ചെഞ്ചേരി(ജോയിൻ്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.