Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 03:09 IST
Share News :
മസ്‌കറ്റ്: ലോക രക്‌തദാന ദിനത്തോടനുബന്ധിച്ച് വി ഹെൽപ്പ് ബ്ലഡ് ഡോണോർസ് ഒമാൻറെ നേതൃത്വത്തിൽ രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്ത ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് വൻവിജയമായിരുന്നു.
രാവിലെ മുതൽ രക്തദാതാക്കളുടെ തിരക്കനുഭവപ്പെട്ടു, വി ഹെൽപ്പ് ബ്ലഡ് ഡോണോർസ് ഒമാൻറെ കോർഡിനേറ്റർ സരസ്വതി മനോജിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് ബ്ലഡ് ബാങ്ക് അധികൃതരിൽ നിന്നും നല്ല സപ്പോർട്ട് ലഭിച്ചു,
ബാലകൃഷ്ണൻ വല്യാട്ട്, വിനോദ് വാസുദേവ്, സജുമോൻ തുടങ്ങിയവർ രക്തദാതാക്കൾക്ക് നന്ദി രേഖപെടുത്തി, പങ്കെടുത്ത എല്ലാവർക്കും കൈനിറയെ സ്നേഹസമ്മാനങ്ങൾ നൽകാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം സംഘാടകർ പങ്കുവച്ചു. എല്ലാമാസവും രണ്ടാം വെള്ളിയാഴ്ച വി ഹെൽപ്പ് ബ്ലഡ് ഡോണോർസ് ഒമാൻറെ നേതൃത്വത്തിൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്, താൽപ്പര്യം ഉള്ളവർ കോഡിനേറ്റേഴ്‌സുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.