Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 18:00 IST
Share News :
ഒറ്റപ്പാലം : ലക്കിടി മംഗലത്ത് നിന്ന്
കനാൽ വെള്ളം പൈപ്പ് വഴി മുളഞ്ഞൂർ തോട് മുറിച്ച് പാടശേഖരങ്ങളുടെ തല കുളങ്ങൾ വഴി സംഭരിച്ചു കർഷകർക്ക് ഉപയോഗപ്രദമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം മുളഞ്ഞൂർ നോർത്ത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു . വില്ലേജ് കമ്മറ്റി സെക്രട്ടറി പി ഹരിദാസ് ഉദ്ഘാടനം ചെയ്തു . വി മോഹൻദാസ് അധ്യക്ഷനായി. വി പുഷ്പ , പി ബീന , ടി ഗോപാലകൃഷ്ണൻ , വി ഹരി നാരായണൻ സംസാരിച്ചു.
ഭാരവാഹികളായി വി മോഹൻദാസ് (പ്രസിഡൻ്റ് ), ഹരി നാരായണൻ ( വൈസ് പ്രസിഡൻ്റ് ) , കെ ഉണ്ണികൃഷ്ണൻ (സെക്രട്ടറി ) , പി ബീന ( ജോയൻ്റ് സെക്രട്ടറി ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.