Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2025 22:09 IST
Share News :
മുക്കം:വഖ്‍ഫ് ബിൽ: വംശഹത്യാ നീക്കവും സ്വയം നിർണ്ണയം ഇല്ലാതാക്കുന്നതും ഉന്നയിച്ച് കൊ ണ്ട് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ ട്രഷറർഅൻവർ കെ സി ഉൽഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് കെ ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിമാരായ സാലിം ജി റോഡ്, റഫീഖ് കുറ്റിയോട്ട്, വൈസ് പ്രസിഡൻ്റ് ജ്യോതി ബസു വാർഡ് മെമ്പർ ടി കെ അബൂബക്കർ മാസ്റ്റർ പി അബ്ദുസത്താർ മാസ്റ്റർ ഇ എൻ യൂസുഫ് ജാഫർ പുതുക്കുടി എന്നിവർ സംസാരിച്ചു സിവി അബ്ദുറഹിമാൻ, ശഫീഖ്, നിസാർ അശ്റഫ് പി പി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.