Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി. അകമല വളവിൽ കെ എസ് ആർ ടി സി ബസ് പാടത്തേക്ക്, ഓടിയിറങ്ങി

12 Sep 2024 22:18 IST

Arun das

Share News :

വടക്കാഞ്ചേരി. അകമല ഫ്ലൈ വെൽ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്സ് പാടത്തേക്ക് ഓടിയിറങ്ങി അപകടം.ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊട്ടാരക്കരക്ക് പോയിരുന്ന കെ എസ് ആർ ടി സി ഡീലക്സ് ബസ്സ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന്, സ്റ്റിയറിങ്ങ് ജാമായി അകമല വളവിൽ പാടത്തേക്ക് ഇറങ്ങിയത്.അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.


Follow us on :

More in Related News