Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2025 19:04 IST
Share News :
ചേളാരി : ചേളാരി 110കെവി സബ്‌സ്റ്റേഷനില്‍ നിന്നും കുന്നുംപുറം സബ്‌സ്റ്റേഷന്‍ വരെ നിര്‍മ്മിച്ച പുതിയ 33 കെ.വി. ലൈന്‍ വഴി നാളെ (ബുധനാഴ്ച) രാവിലെ 10നു ശേഷം 33000 വോള്‍ട്ടേജില്‍ വൈദ്യുതി പ്രവഹിക്കുമെന്ന് കെ.എസ്.ഇ.ബി.മുന്നറിയിപ്പ്. ചൂലിപ്പുറം ബഞ്ച്, ആലിപ്പറമ്പ്, മദീന ജംഗ്ഷന്‍, കുമ്മിണിപ്പറമ്പ്, തറയിട്ടാല്‍, കരുവാങ്കല്ല്, തോട്ടശ്ശേരിയറ, വട്ടപൊന്ത പ്രദേശങ്ങളിലൂടെയാണ് പുതിയ ലൈന്‍ കടന്നുപോകുന്നത്.
Follow us on :
Tags:
More in Related News
Please select your location.