Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ സഖാവ് വി എസ് ഗോപാലകൃഷ്ണന്റെ ആറാമത്‌ അനുസ്മരണം നടത്തി.

04 Jul 2024 19:50 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂരിൽ സഖാവ് വി എസ് ഗോപാലകൃഷ്ണന്റെ ആറാമത്‌ അനുസ്മരണം നടത്തി.

പാർട്ടി ജില്ലകമ്മറ്റി അംഗം എം പി ജയപ്രകാശ് ഉത്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി ടി വി രാജൻ അദ്യക്ഷത വഹിച്ചു ,എ കെ രജിഷ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ, ജയ അനിൽ, എന്നിവർ സംസാരിച്ചു സി എം രാധാകൃഷ്ണൻ സ്വാഗതവും, ആർ രോഹിത് നന്ദി പറഞ്ഞു എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു

Follow us on :

More in Related News