Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര ഇടവക നിര്‍മിച്ച കാരുണ്യഭവനങ്ങളുടെ താക്കോല്‍കൈമാറി

30 Apr 2025 20:37 IST

Kodakareeyam Reporter

Share News :


വെള്ളിക്കുളങ്ങര: തിരുക്കുടുംബ ദേവാലയത്തിലെ അമ്പുതിരുനാള്‍ ആഘോഷത്തിന്‍രെ ഭാഗമായി നിര്‍മിച്ച മൂന്നു കാരുണ്യഭവനങ്ങളുടെ ആശീര്‍വാദവും താക്കോല്‍ദാനവും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, കൈക്കാരന്‍മാരായ യാക്കോബ് കാവുങ്കല്‍,ജോസഫ് കളമ്പാടന്‍, ജെയ്‌സന്‍ മഞ്ഞാങ്ങ,കണ്‍വീനര്‍ അഡ്വ.പോളി മഞ്ഞാങ്ങ,സെക്രട്ടറി ഔസേപ്പച്ചന്‍ കുളത്തിനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News