Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2024 17:30 IST
Share News :
വാഴാനി ഡാം ഷട്ടർ നാളെ (വെള്ളി) രാവിലെ 11 മണിക്ക് തുറക്കുമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. ഡാമിലെ ഇന്നത്തെ ജല നിരപ്പ് 60.48 മീറ്ററാണ്. 62.48 മീറ്ററാണ് ഡാമിൻ്റെ പരമാവധി ജല സംഭരണ ശേഷി.ഡാമിൻ്റെ നാല് ഷട്ടറുകൾ അഞ്ച് സെൻ്റീ മീറ്റർ തുറന്ന് വെള്ളം വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുക്കിവിടും.പുഴയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.