Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 17:07 IST
Share News :
മസ്ക്കറ്റ്: അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് അൽ വുസ്ത, ദോഫാർ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്കൂളുകൾക്കും 2024 ഏപ്രിൽ 17 ബുധനാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം സ്കൂളിന്റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവുന്നതാണെന്നും അധികൃതർ വ്യകതമാക്കി.
Follow us on :
Tags:
More in Related News
Please select your location.