Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ ലീഗൽ സർവീസ് അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജിൽ വെച്ച് വിദ്യാർത്ഥികൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

16 Sep 2024 12:37 IST

MUKUNDAN

Share News :

ചാവക്കാട്:തൃശൂർ ലീഗൽ സർവീസ് അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജിൽ വെച്ച് വിദ്യാർത്ഥികൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ചാവക്കാട് എസ്ഐ യു.ശ്രീജി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൾ ഇസ്മയിൽ അധ്യക്ഷത വഹിച്ചു.പാനൽ ലോയർ അഡ്വ.സുജിത് അയിനിപ്പുള്ളി ക്ലാസിന് നേതൃത്വം നൽകി.പാര ലീഗൽ വോളണ്ടിയർ ഷറീന ചാവക്കാട്,ട്രസ്റ്റ് സെക്രട്ടറി അബ്ദുൾ സമദ്,അഡ്മിനിസ്ട്രേറ്റർ ഷാജഹാൻ,അധ്യാപകരായ അബ്ദുൾ വഹീദ്,കെ.ആർ.അധിതി,കവിത എന്നിവർ സംസാരിച്ചു.

Follow us on :

More in Related News