Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 17:05 IST
Share News :
കൊണ്ടോട്ടി : ഷെൽറ്റർ ഇന്ത്യ ചരിറ്റബൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 78ാം സ്വതന്ത്ര ദിനം വയനാടിലെ ദുരിതബാധിതരെ ചേർത്ത് പിടിച്ച് കൊണ്ട് ആഘോഷിച്ചു.
സ്വതന്ത്രത്തിന് വേണ്ടി ജീവൻ തജിച്ച ധീര ദേശാഭിമാനികളെ സ്മരിക്കുന്നതോടെപ്പം ഇന്ത്യൻ പൗരനായി ജനച്ചതിൽ അഭിമാനിക്കുകയും ചെയ്യുക നാം പണ്ഡിറ്റ് ജവർലാൽ നഹ് റിവിൻ്റെ അർദ്ധരാത്രി പ്രസംഗം ഇന്നും ഒരോ ഇന്ത്യകാരെൻ്റെയും ഹൃദയങ്ങളിൽ പ്രതിധ്വനിക്കുകയാണ് അന്ന് ലോകം ഒന്നടങ്കം ഉറങ്ങുമ്പോൾ ഇന്ത്യൻ ജനത ജീവിതത്തിലേക്കും സ്വാതന്ത്രി ലേക്കും ഉണർന്നു സ്വതന്ത്രം ആരും വെള്ളിതളികയിൽ നീട്ടി തന്നതല്ല 1857 ൽ റാണി ലക്ഷ്മി ഭായിയുടെ വീര്യവും പുഞ്ചിരിച്ച് തുക്കുലേറിയ ഭഗത് സിംഗിൻ്റെ ത്വഗ്യവും മഹത്മാജിയുടെ ഹിംസയും സുഭാഷ് ചന്ദ്രബോസ് - ആസാദ് ൻ്റെ മനോധൈര്യവും ഉൾകൊണ്ട് സ്വതന്ത്രസമര സേനാനികൾ സ്വന്തം ജീവൻ ത്യജിച്ച് നേടി തന്നതാണ് ഈ സ്വാതന്ത്രം
ഇന്ത്യൻ ഭരണഘടനയെ കാത്തുസൂക്ഷിക്കാനും അതിന് ഏതിരെ വരുന്ന ഏത് വെല്ലുവിളികളെയും ഒന്നിച്ച് പ്രതിരോധിക്കുമെന്നും നമുക്ക് ഒന്നിച്ച് പ്രതിജ്ജ എടുക്കാം എന്നും ദേശിയ പതാക ഉയർത്തി നൽകിയ സന്ദേശത്തിൽ ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ പറഞ്ഞു.
പരിപാടിയിൽ ഷെൽറ്റർ അഡ്മിൻ സലാഹുദ്ധീൻ പിസി , അബദുസമദ് വി.പി. കാസിം കെ- ഹാരിസ് - കെ സജിത്ത് പി. ജനീർ പെരിയമ്പലം. ബഷീർ അഹമ്മദ് - സാബിറ കെ സി - ഷഹീന കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.