Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 21:42 IST
Share News :
മുക്കം: കാര ശ്ശേരി ഗ്രാമ പഞ്ചായത്ത് ആനയാകുന്ന് വെസ്റ്റ് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിൻ്റെ കൊട്ടിക്കലാശം ആവേശപൂർവ്വമായി. സ്ഥാനാർഥി കൃഷ്ണദാസൻ ക്കുന്നുമ്മൽ നേതാക്കളുടേയും നൂറ് കണക്കിന് പ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡ് മുഴുവൻ പദയാത്ര നടത്തി ആന യാം കുന്ന് അങ്ങാടിയിൽ പ്രചരണം അവസാനിപ്പിച്ചു. യു. ഡി. എഫ് ചെയർമാൻ കെ. കോയ, കൺവീനർ സമാൻ ചാലൂളി , എം.ടി. അഷ്റഫ്, സലാം തേക്കും കുറ്റി , എം.ടി. സൈത് ഫസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതരാജൻ, വൈ. പ്രസി ജംഷിദ് ഒളകര , റീന പ്രകാശ്, സ്മിത വി.പി.,ഗസീബ് ചാലൂളി , ആമിന ബാനു, പി. പ്രേമദാസൻ, തനു ദേവ്, ഫായിസ് , സാദിഖ് കുറ്റിപ്പറമ്പിൽ, എ.കെ. സാദിഖ്, വി.എൻ. ശുഹൈബ്, ടി.എം. ജാഫർ, വി.ടി.ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.