Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രൈലർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്ക്

12 Apr 2024 20:32 IST

MUKUNDAN

Share News :

ചാവക്കാട്:ട്രൈലർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്ക്.ബൈക്ക് യാത്രക്കാരനായ കടപ്പുറം ഉപ്പാപ്പ പള്ളിക്കടുത്ത് താമസിക്കുന്ന പുതിയ വീട്ടിൽ തിരുത്തിയിൽ അബ്ദുൽ റഷീദ്(63)നാണ് സാരമായ പരിക്കേറ്റത്.ചേറ്റുവ മൂന്നാം കല്ലിന് സമീപമാണ് അപകടം.തൃശൂർ അശ്വിനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.അപകടനില തരണം ചെയ്തിട്ടില്ല.ദേശീയപാത ജോലികളുമായി ബന്ധപ്പെട്ടതാണ് ട്രൈലർ എന്ന് പറയപ്പെടുന്നു.


Follow us on :

More in Related News