03 Sep 2024 15:37 IST
Share News :
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫിസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടുപേർ വെന്തുമരിച്ചു.
ഓഫിസ് ജീവനക്കാരി വൈഷ്ണ (35) ആണ്മ മരിച്ചവരിൽ ഒരാൾ.
മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെയാൾ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണെന്ന് കരുതുന്നു.
ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിനു കാരണം വ്യക്തമല്ല. ഓഫിസ് പൂര്‍ണമായി കത്തി നശിച്ചു
Follow us on :
Tags:
More in Related News
Please select your location.