Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2025 16:59 IST
Share News :
കൊടകര തേശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവുല്‍സവം ഈ മാസം 31 മുതല്‍ ഏപ്രില്‍ ആറുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 31ന് കൊടിയേറ്റ്, ധര്‍മദൈവസംഗമം, ഏപ്രില്‍ ഒന്നിന് പൊങ്കാല, ഏപ്രില്‍ അഞ്ചിന് പള്ളിവേട്ട, എഴുന്നള്ളിപ്പ്, ആറിന് ആറാട്ട് എന്നിവനടക്കും. വാര്‍ത്ത സമ്മേളനത്തിൽ പ്രസിഡൻ്റ് എൻ.പി. ശിവൻ, ദേവസ്വം സെക്രട്ടറി പി.എസ്.ജയകുമാർ , രക്ഷാധികാരി കെ. ഐ. പുരുഷോത്തമൻ, ജോയിൻ്റ് സെക്രട്ടറി കെ.ആർ നാരായണൻ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.