Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറി കൂട്ടിയിടിച്ചു കത്തി; പൊള്ളലേറ്റ ഡ്രൈവർ മരിച്ചു

27 Aug 2026 09:54 IST

NewsDelivery

Share News :

വ്യാഴാഴ്ച രാവിലെയാണ് അപകടം

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപ്പിടിത്തമുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ ദാരുണമായി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി നസറുദ്ദീനാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. കൂട്ടിയിടിയെ തുടർന്ന് ഒരു ലോറിയിൽ തീ പടരുകയായിരുന്നു. വളർത്തുമൃഗങ്ങൾക്ക് തീറ്റയായി നൽകുന്ന അറക്കപ്പൊടി കയറ്റിയ ലോറിയുടെ ഡ്രൈവറായിരുന്നു മരിച്ച നസറുദ്ദീൻ.

അപകടത്തിൽ കണ്ടെയ്‌നർ ലോറി ഡ്രൈവർക്കും പരിക്കേറ്റു. അപകടം നടന്നയുടൻ വാഹനത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങിയതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപ്പിടിത്തമുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ ദാരുണമായി മരിച്ചു. നസറുദ്ദീനാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. കൂട്ടിയിടിയെ തുടർന്ന് ഒരു ലോറിയിൽ തീ പടരുകയായിരുന്നു. വളർത്തുമൃഗങ്ങൾക്ക് തീറ്റയായി നൽകുന്ന അറക്കപ്പൊടി കയറ്റിയ ലോറിയുടെ ഡ്രൈവറായിരുന്നു മരിച്ച നസറുദ്ദീൻ.

അപകടത്തിൽ കണ്ടെയ്‌നർ ലോറി ഡ്രൈവർക്കും പരിക്കേറ്റു. അപകടം നടന്നയുടൻ വാഹനത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങിയതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് മുണ്ടൂർ മുതൽ കല്ലടിക്കോടുവരെ ദേശീയപാതയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും നടത്തി.. പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും നടത്തി.

Follow us on :

More in Related News