Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുഷാരഗിരി ചിപ്പിലതോട് മരം വീണ് ഗതാഗതം മുടങ്ങി.

17 Jul 2024 08:36 IST

UNNICHEKKU .M

Share News :



 മുക്കം:കോടഞ്ചേരിതുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. ചിപ്പിലിതേട് റോഡ് സൈഡിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരത്തിന്റെ ശിഖരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. മുക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തി മുറിച്ച് മാറ്റി.

Follow us on :

More in Related News