Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം പോളയത്തോട് റെയിൽവ ട്രാക്കിന് കുറുകെ മരം വീണു

15 Jun 2025 21:58 IST

Jithu Vijay

Share News :

കൊല്ലം : കൊല്ലം പോളയത്തോട് റെയിൽവ ട്രാക്കിന് കുറുകെ മരം വീണു. ഇലക്‌ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു. ട്രാക്കിലെ ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചു. പുനലൂർ പാസഞ്ചറിന് മുന്നിലാണ് മരം വീണത്. തുടർന്ന് അപകട സ്ഥലത്ത് ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. നിലവില്‍ മരം മുറിച്ചു നീക്കിയിട്ടുണ്ട്. ഇലക്‌ട്രിക് ലൈൻ പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

Follow us on :

More in Related News