Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിശീലനം നടത്തി .

21 Aug 2024 17:49 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങന്നടി ഗ്രാമപഞ്ചായത്തും, സംസ്ഥാന വനിതാ കമ്മീഷനും സംയുക്തമായി ജാഗ്രതാ സമിതി പരിശീലനം നടത്തി. പരിശീലനം വനിതാ കമ്മീഷൻ അംഗം

വി ആർ മഹിളാമണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

പി.ചന്ദ്രൻ അധ്യക്ഷനായിരുന്നു . വൈസ് പ്രസിഡണ്ട് കെ.പി അനിത, സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷർ , വാർഡ് മെമ്പർമാർ ,പഞ്ചായത്ത് സെക്രട്ടറി ജലജകുമാരി, സി ഡി എസ് ചെയർപേഴ്സൻ ഉഷ ഉദയകുമാർ എന്നിവർ സംസാരിച്ചു.കില ഫാക്കൽറ്റി ശ്രീമതി വസന്ത സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസ്സെടുത്തു.

ഐ സി ഡി എസ് സൂപ്പർവൈസർ രേഖ സ്വാഗതവും, ശാന്ത സി നന്ദിയും പറഞ്ഞു .

Follow us on :

More in Related News