Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗതാഗത നിയന്ത്രണം

13 Sep 2024 11:41 IST

PEERMADE NEWS

Share News :

പീരുമേട്:മുറിഞ്ഞപുഴ - മതംമ്പ റോഡിൽ 200 മീറ്റർ മേഖലയിൽ ഗതാഗത നിയന്ത്രണം.

മുറിഞ്ഞപുഴ - മതംമ്പ റോഡ് ഭാഗത്ത് പുതിയ കലുങ്കുകളുടെ നിർമ്മാണം നടക്കുന്നതിനാൽ സെപ്തംബർ 18 മുതൽ സെപ്തംബർ 30 വരെ ഇതുവഴിയുളള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.. കണയങ്കവയൽ, കൊയ്നാട് മുതലാ ' സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർ / വാഹനങ്ങൾ മുറിഞ്ഞപുഴ - മതംമ്പ റോഡിൽ 2-ാം കി.മീ. നിന്നും ഇടതുവശത്തേക്ക് തിരിഞ്ഞ് ചെറുവളളിക്കുളം വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗംഎക്സിക്യൂട്ടീവ് എൻജിനീയർ  അറിയിച്ചു.

Follow us on :

More in Related News