Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനൂര്‍-പൂരപ്പുഴ-ടിപ്പുസുല്‍ത്താന്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

19 Dec 2024 11:19 IST

Jithu Vijay

Share News :

താനൂർ : താനൂര്‍-പൂരപ്പുഴ-ടിപ്പുസുല്‍ത്താന്‍ റോഡില്‍ ബി.സി ഓവര്‍ലേ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 19 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പൂക്കയില്‍-ഉണ്ണ്യാല്‍, തിരൂര്‍-കടലുണ്ടി റോഡുകള്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

Follow us on :

More in Related News