Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 20:11 IST
Share News :
തിരുവാതിര മഹോത്സവം 13ന്
കൊടകര: ചെമ്പുചിറ ശ്രീമഹാദേവക്ഷേത്രത്തലെ തിരുവാതിര മഹോത്സവം ഈ മാസം 13ന് ആഘോഷിക്കും. വൈകുന്നേരം 5.30 ന് നടതുറപ്പ്, തുടര്‍ന്ന് സന്ധ്യാപൂജ,നിറമാല, ചുറ്റുവിളക്ക്, ഉമാമഹേശ്വര പൂജ, രാത്രി 7.30 മുതല്‍ വിവിധ ടീമുകളുടെ തിരുവാതിരക്കളി, അന്നദാനം എന്നിവയുണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.