Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 18:42 IST
Share News :
മുക്കം: കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തോട്ട് മുക്കം താഹിർ, സൗജത്ത് ദമ്പതികളുടെ മകനായപള്ളിത്താഴെ സ്വദേശി റിസ് വാൻ (21) മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ മരഞ്ചാട്ടി റോഡിലാണ് അപകടം.തോട്ടുമുക്കം ഭാഗത്തു നിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുന്ന ബൈക്കും , മരഞ്ചാട്ടി ഭാഗത്തു നിന്നും വന്ന വാഗനർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചിത്രം: റിസ് വാൻ'
Follow us on :
Tags:
More in Related News
Please select your location.