Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയികളെ അനുമോദിച്ചു

16 Jul 2024 11:41 IST

Preyesh kumar

Share News :

ഉള്ളിയേരി: ഡ്രൈവർമാരുടെ കൂട്ടായ്മയായ വളയം വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സ്ത്രീ ശക്തി പുരസ്‌കാര ജേതാവ് ദീപാ ജോസഫ് 

ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും വിവിധ മേഖലകളിൽ അംഗീകാരം നേടിയ കലാകാരൻമാരെയും ചടങ്ങിൽ ആദരിച്ചു.


ഇബ്രാഹിം പീറ്റകണ്ടി അധ്യക്ഷത വഹിച്ചു. 

കെ. കുഞായിൻ കോയ ഹാജി മുഖ്യാതിഥിയായി.

ശാന്തൻ മുണ്ടോത്ത്,പുരുഷു ഉള്ളിയേരി,

അഷറ്ഫ് നാറാത്ത്,വിജയൻകുന്നത്തറോൽ,

സ്റ്റേറ്റ് സ്ക്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ നിഷാൽ മുഹമ്മദ് 

എന്നിവർ കുഞ്ഞായിൻ കോയ ഹാജി, മജീദ് ഹാജി എന്നിവരുടെ കൈകളിൽ നിന്ന് ആദരവ് ഏറ്റു വാങ്ങി. ദീപ ജോസഫ്കുട്ടികൾക്കുള്ളമൊമെന്റോ വിതരണം ചെയ്തു.

കുമ്മായ പുറത്ത്മജീദ് ഹാജി,അഹമ്മദ് ഉള്ളിയേരി,

വിശ്വൻ മാസ്റ്റർ,കെ.എം. ഹമീദ്,,ഗഫൂർ പാവകണ്ടി

ഇബ്രാഹിം പീറ്റ കണ്ടി,മുഹമ്മദലി ഉള്ളിയേരി,

സിറാജ് പാറക്കൽ,ശാന്തൻ മുണ്ടോത്ത്,

വിശ്വൻ മാസ്റ്റർ, അഹമ്മദ് ഉള്ളിയേരി

മുഹമ്മദലി ഉള്ളിയേരി എന്നിവർ സംസാരിച്ചു. 

പുരുഷു ഉള്ളിയേരി,ശാന്തൻ മുണ്ടോത്ത്, അഷ്‌റഫ്‌ നാറാത്ത് എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്നും നടത്തി.



Follow us on :

Tags:

More in Related News