Fri May 16, 2025 11:21 AM 1ST
Location
Sign In
13 Nov 2024 16:22 IST
Share News :
മുക്കം: മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവം, അറബിക്ക് സാഹിത്യോത്സവം, ഉപജില്ലാ -ജില്ലാ -സംസ്ഥാന കായികമേള, ശാസ്ത്രോത്സവം തുടങ്ങിയ വിവിധ മേളകളിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിജയിച്ച പ്രതിഭകളെ വിജയാരവം എന്ന പേരിൽ ആദരിച്ചത്. സ്കൂൾ മാനേജർ സുബൈർ കൊടപ്പന ഉദ്ഘാടനം ചെയ്തു.
ജില്ലാതലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം നടത്തി. ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ചേന്ദമംഗലൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് മിഷാബിനെ അനുമോദിച്ചു. ചെയ് . സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഐറ ഇശൽ , സ്റ്റാഫ് സെക്രട്ടറി പി വി റഹ്മാബി, കെ പി അലി അഷറഫ്, ഇ ബഷീർ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.