Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളെ അനുമോദിച്ചു.

15 Jun 2025 19:35 IST

Asharaf KP

Share News :


കക്കട്ടിൽ: വട്ടോളി മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. കോഴിക്കോട്ജില്ലാ പഞ്ചായത്ത് മെമ്പർ

ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.മഹല്ല്‌ വിദ്യാഭ്യാസ സമിതി കൺവീനർ സഹദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മഹല്ല് പ്രസി.സി.കെ.കുഞ്ഞബ്ദുള്ള ഹാജി, സിക്രട്ടറി കെ.കെ.അബ്ദുറഹിമാൻ ഹാജി, മജീദ് റഹ്മാനി കെ .കെ.ഫൈസൽ , എസ്.എസ്.സുഹൈൽ, കെ.പി.അഷറഫ് .കെ.കെ നൗഷാദ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സമീർ ഓണിയിൽ

 ക്ലാസ്സ് നൽകി.

നിസാർ മാടോള്ളതിൽ നന്ദി പറഞ്ഞു

Follow us on :

More in Related News