Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 07:47 IST
Share News :
മുക്കം:ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 12 ലെ വെള്ളലശ്ശേരി -കുറ്റിപ്പുറത്ത് കുഴി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രൻ,ജിതിൻ, ഉമ്മർ വെള്ളലശ്ശേരി', അജികുമാർ, ബാലൻ' പി.പി., പ്രേമൻ, ഉണ്ണികൃഷ്ണൻ., മുസ്തഫ ടി.പി., യു.കെ. അഭിത, അബൂബക്കർ സിദ്ദീഖ്'; നിഷ , എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.