Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 20:19 IST
Share News :
മുക്കം: ഇരുചക്ര വാഹനംതട്ടി വയോധിക മരിച്ചു. മണാശ്ശേരി കുറ്റിയേരിമ്മൽ ഖദീജ(78) കള്ളൻ തോടിനടുത്ത് വെച്ച് ഇരു ചക്ര വാഹനം തട്ടിയത്. മക്കൾ: നാസർ
മരുമക്കൾ: സുബൈദ, പേരമക്കൾ : സാബിത്ത്, (സൗദി )കദീജ ദിൽഫ,മുബഷിറ
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 നു വെസ്റ്റ് ചേന്നമംഗല്ലൂർ മസ്ജിദുൽ ഫാറൂഖിൽ.
ചിത്രം: ഖദിജ
Follow us on :
Tags:
More in Related News
Please select your location.