Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 12:28 IST
Share News :
തൊടുപുഴ : മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലെ അന്തേവാസി കണ്ണാപ്പു ( 70 ) നിര്യാതനായി വാർദ്ധ്യക്യ സഹജമായ രോഗാവസ്ഥയിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലിരിക്കെ തിങ്കൾ രാവിലെ മരണപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസക്ക് ശേഷം ടി യാളെ ആനാഥാവസ്തയിൽ ദിവ്യരക്ഷാലയത്തിൻെറ സംരക്ഷത്തിന് അധികൃതർ കൈമാറിയതാണ്. ഇദേഹത്തെക്കുറിച്ച് അറിവ് ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ ; 9947948564
9207079723
Follow us on :
More in Related News
Please select your location.